അനായാസ അഭിനയം കൊണ്ട് അരനൂറ്റാണ്ട് മലയാള സിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിതയ്ക്ക് വിട. ചൊവ്വാഴ്ച രാത്രി മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. കരള്‍ സംബന്ധമായ രോഗം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു.
ലളിതയുടെ മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.
Content Highlights: KPAC Lalitha passes away, her body was kept at Thrippunithura Layam Koothambalam to pay homage
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..