117 പവന്റെ സ്വര്‍ണക്കപ്പിനെ വരവേറ്റ് കോഴിക്കോട്;കലയുടെ ആഘോഷദിനങ്ങള്‍


ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വെച്ച് മന്ത്രിമാരായ വി.ശിവന്‍ കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്ന് കപ്പ് ഏറ്റുവാങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാരാകുന്നവര്‍ക്കുളള സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. 2020ലെ ചാമ്പ്യന്‍മാരായ പാലക്കാട് ജില്ലയില്‍ നിന്നാണ് കപ്പ് കോഴിക്കോട് എത്തിയത്. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വെച്ച് മന്ത്രിമാരായ വി.ശിവന്‍ കുട്ടിയും പി.എ. മുഹമ്മദ് റിയാസും ചേര്‍ന്ന് കപ്പ് ഏറ്റുവാങ്ങി.

Content Highlights: School Kalolsavam Calicut, School Kalolsavam Gold Cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented