കനത്ത തിരയില്‍ പെട്ട് മീന്‍പിടിത്ത ബോട്ട്; കഷ്ടിച്ച് രക്ഷപ്പെട്ട് തൊഴിലാളികള്‍


കടലിൽ വീണ മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടിലെത്തിയവർ രക്ഷപ്പെടുത്തി

കൊല്ലം നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് തിരയിൽപെട്ടു. കടലിൽ വീണ മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടിലെത്തിയവർ രക്ഷപ്പെടുത്തി. വളരെ കഷ്ടപ്പെട്ടാണ് നിയന്ത്രിച്ചയാള്‍ ബോട്ടിനെ രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത ബോട്ടില്‍ നിന്ന് എടുത്ത വീഡിയോ

Content Highlights: kollam neendakara boat accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented