വയനാട്ടിലെ കാട്ടുനായ്ക്കൻ ഗോത്രവർഗത്തിൽപെട്ട ആളുകൾ വിഷുവിനോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാന കലയാണ് കോലടി. കോൽക്കളിയോട് സാമ്യമുള്ള കോലടി വയനാടിന്റെ വിഷുക്കളി എന്നാണ് അറിയപ്പെടുന്നത്. കൊന്നയും ചായങ്ങളും ദേഹത്തണിഞ്ഞാണ് വിഷുക്കളി അവതരണം. സ്ത്രീവേഷം കെട്ടിയ പുരുഷനും സംഘത്തിലുണ്ടാവും.
Content Highlights: koladi, special event in wayanad conducted on the day of vishu
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..