സുഖകരമായ യാത്രയ്‌ക്കൊപ്പം കലാസ്വാദനത്തിനുള്ള അവസരം കൂടി ഒരുക്കുകയാണ് കൊച്ചി മെട്രോ. മെട്രോയുടെ എംജി റോഡ് സ്റ്റേഷനാണ് ചിത്രപ്രദര്‍ശനത്തിനുള്ള വേദിയായിരിക്കുന്നത്. പ്രശസ്ത ചിത്രകാരി ബിന്ദി രാജഗോപാലിന്റെ ചിത്രപ്രദര്‍ശനമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. തുടക്കമെന്ന നിലയിലാണ് തന്റെ പ്രദര്‍ശനമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ കൂടുതല്‍ കലാകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ ക്യൂറേറ്റ് ചെയ്യണമെന്നാണ് മെട്രോ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ബിന്ദി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: Kochi Metro presents Art Exhibition by Artist Bindhi Rajagopal at MG Road Metro Station
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..