ഏലൂര്‍ ജ്വല്ലറി കൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഏലൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കടന്ന കവര്‍ച്ചാസംഘം ലോക്കര്‍ തകര്‍ത്ത് മൂന്ന് കിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയുമാണ് കവര്‍ന്നത്.
സ്ഥാപനത്തിലെ സിസിടിവി പ്രവര്‍ത്തിക്കാത്തത് കേസ് അന്വേഷണത്തില്‍ പോലീസിന് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ സമീപ കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയാണ് പോലീസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..