രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ കൂട്ടുനിന്നാൽ ഒരു സ്റ്റേറ്റ് തന്നെ ബിജെപി എഴുതിത്തരുമെന്ന് കെ.എം.ഷാജി. എന്നാൽ കൊക്കിലെ ശ്വാസം നിലയ്ക്കുന്നത് വരെ ലീഗ് അത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് നിർവഹിക്കുന്ന രാഷ്ട്രീയമായ ദൗത്യമുണ്ട്. അത് ചെറുതല്ല. നമ്മൾ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും കാവൽ നിൽക്കുകയാണ്. രാഹുൽ ഗാന്ധിയെ ജയിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങളുടെ ദർശനം ദേശീയ സെമിനാറില്‍ പങ്കെടുക്കവെയാണ് കെ.എം.ഷാജിയുടെ പരാമർശം.
Content Highlights: km shaji says that bjp will give them a state if they join hands to defeat rahul gandhi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..