പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സൗഹൃദമായ ഒരു വാഹനത്തെ പരിചയപ്പെടാം. ഭാവി ഇന്ധനമെന്ന് കരുതുന്ന ഹൈഡ്രജൻ ഉപയോഗിച്ചുള്ള വാഹനം അടുത്തിടെയാണ് കേരളത്തിലെത്തിയത്. കാർബർ ബഹിർഗമനം കുറവായതിനാൽ പരിസ്ഥിതി മലീനീകരണമില്ലെന്നതാണ് ഹൈഡ്രജൻ വാഹനങ്ങളുടെ പ്രത്യേകത.
ഇന്ത്യയിലെ രണ്ടാമത്തെ വാഹനവും കേരളത്തിലെ ആദ്യത്തെ വാഹനവുമാണിത്. തിരുവനന്തപുരത്താണ് കാർ രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ലോകത്ത് ടൊയോട്ട കമ്പനി മാത്രമാണ് ഹൈഡ്രജൻ വാഹനം പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: Kerala's first hydrogen car in Thiruvananthapuram on world environment day
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..