നിയന്ത്രണങ്ങൾ കർശനം; സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങാൻ പ്രത്യേക പാസ് വേണം


സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് പുറത്ത് പോവുന്നവര്‍ പോലീസില്‍ സത്യവാങ്മൂലം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. മീഡിയ, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരല്ലാതെ അവശ്യ സേവനങ്ങള്‍ക്കായി പോകുന്ന ജോലിക്കാര്‍ക്കായി പ്രത്യേകം പാസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബെഹ്‌റ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഇറക്കിയ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. അവശ്യ വസ്തുക്കള്‍ക്കായോ മെഡിക്കല്‍ കാര്യങ്ങള്‍ക്കോ അല്ലാതെ ഒല, ഊബര്‍ തുടങ്ങിയ സര്‍വീസുകളും ഓടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ആളുകള്‍ പരമാവധി വീട്ടില്‍ തന്നെ ഇരിക്കാനും വീഡിയോയില്‍ പറയുന്നു. റോഡില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

Most Commented