കൈക്കോട്ട് പണി തുടങ്ങിയിട്ട് 50 വര്‍ഷം; ആഘോഷം കളറാക്കി ബാലേട്ടന്‍


ആഘോഷ പരിപാടിയുടെ ഭാഗമായി അര നൂറ്റാണ്ടുകാലം തന്റെ കൈവശമുള്ള മുഴുവന്‍ പണിആയുധങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്തു ബാലന്‍...

കൂത്താളി സ്വദേശി വടക്കേ മോയോര്‍ക്കുന്നുമ്മല്‍ ബാലന്‍ കൈക്കോട്ട് പണി തുടങ്ങിയിട്ട് വര്‍ഷം 50. തന്റെ നേട്ടം വേണ്ടപ്പെട്ടവരെ വിളിച്ചുകൂട്ടി സ്വന്തം വീട്ടില്‍ ആഘോഷിക്കാന്‍ ആയിരുന്നു ബാലന്റെ തീരുമാനം. ആഘോഷത്തില്‍ പങ്കെടുക്കാന്‍ സമീപവാസികള്‍ പൊന്നാടയുമായി എത്തി. ആഘോഷ പരിപാടിയുടെ ഭാഗമായി അരനൂറ്റാണ്ടുകാലമായി തന്റെ കൈവശമുള്ള മുഴുവന്‍ പണി ആയുധങ്ങളും പ്രദര്‍ശിപ്പിക്കുകയും ചെയ്തു ബാലന്‍.

Content Highlights: kerala farmers, farming, kaikkottu balan, farming tools, meyorkkunnummal balan, kozhikode, koothali

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented