കേരള കോൺ. സ്ഥാനാർത്ഥികളെ CPI പിന്തുണച്ചില്ല; പ്രചാരണം തള്ളി പാര്‍ട്ടി ജില്ലാ നേതൃത്വം


1 min read
Read later
Print
Share

കോട്ടയം: തിരഞ്ഞെടുപ്പിൽ സിപിഐയുടെ പിന്തുണ കേരള കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക് വേണ്ടവിധം ലഭിച്ചില്ലെന്ന പ്രചരണം തള്ളി കോട്ടയം ജില്ല നേതൃത്വം. വോട്ട് മറിക്കുന്ന പാരമ്പര്യം സിപിഐക്ക് ഇല്ലെന്നും അത്തരം വിമർശനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

02:21

അപകടം പതിവായി; കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ റോഡിലെ കുഴിയടച്ച് നാട്ടുകാര്‍

Aug 24, 2022


01:38

എം.സി റോഡ് ബൈപാസ് യാഥാര്‍ഥ്യമാകുന്നു; ഇനി കുരുങ്ങാതെ തിരുവല്ലയെത്താം

Oct 29, 2022


Chimpanzee

ആമയുമൊത്ത് ആപ്പിൾ പങ്കിട്ട് ചിമ്പാൻസിയുടെ കരുതൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Jul 20, 2022

Most Commented