തിരുവമ്പാടിയില്‍ തീരുമാനമാകാതെ എല്‍ഡിഎഫും യുഡിഎഫും. ഇടതുപക്ഷത്ത് നിന്ന് ആഗ്രഹം പ്രകടിപ്പിച്ച് ജോസ് കെ. മാണിയും, യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ്, ലീഗ്, ജോസഫ് പക്ഷവും തിരുമ്പാടിക്കായി ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു
സിപിഎം ലെ ജോര്‍ജ്.എം.തോമസാണ് നിലവില്‍ തിരുവമ്പാടിയെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും സിപിഎം മത്സരിക്കാനൊരുങ്ങുമ്പോഴാണ് മുതിര്‍ന്ന ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി തിരുവമ്പാടിയില്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..