രണ്ടാം ടേമിൽ മാത്രം മന്ത്രിയായി പരിഗണിക്കുന്നു എന്ന കാര്യത്തിൽ പരിഭവമില്ലെന്ന് കെ.ബി ഗണേഷ് കുമാർ. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. മന്ത്രിസ്ഥാനം കൊതിക്കുന്ന ആളല്ല താൻ. ജനങ്ങളുടെ മനസ്സിൽ പ്രവേശിക്കുക എന്നതാണ് പൊതുപ്രവർത്തകന് ഉണ്ടായിരിക്കേണ്ടത്. അധികാരമല്ല ഒരാളെ ജനമധ്യത്തിൽ നിർത്തുന്നതെന്നും ഗണേഷ് കുമാർ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..