'ഇരുവശത്തുനിന്നും ഉരുൾ കുത്തിയൊഴുകി; വീടൊഴിയാനാകാതെ പകച്ചുനിൽക്കേണ്ടിവന്നു'


കണ്ണൂർ പേരാവൂരിലെ നെടുംപുറംചാലിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടൽ കവർന്നത് മൂന്നു ജീവനുകളാണ്. വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ട് പേരുവഴിയിലാണ് നിരവധി കുടുംബങ്ങൾ. നെടുംപുറംചാൽ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് മാതൃഭൂമി ഡോട്ട് കോം പ്രതിനിധികളുടെ റിപ്പോർട്ട്.

കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഉരുൾപൊട്ടിയത്. കാഞ്ഞിരപ്പുഴ തീരത്ത് വ്യാപകനാശ നഷ്ടമുണ്ടായി. തെറ്റുവഴി സർവീസ് സ്റ്റേഷനുസമീപം ഒരു കുടുംബവും ഏലപ്പീടിക കണ്ടംതോട്ടിൽ ഉരുൾപൊട്ടി അഞ്ച് കുടുംബങ്ങളും ഒറ്റപ്പെട്ടു.

Content Highlights: Peravoor Landslide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented