പാലക്കാട്: കഞ്ചിക്കോട് സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ടാക്സി ഡ്രൈവറായ പ്രതി അപകടത്തില്‍പെട്ട് ചികിത്സയിലാണ്. ഈ വ്യക്തിയെ കുറിച്ച് മുന്‍പും സമാന കേസുകളുണ്ടെന്നും സൂചന.
ഒരാഴ്ച മുമ്പാണ് അര്‍ധ രാത്രി കോഴിക്കോട് സ്വദേശിയായ ജോണ്‍ കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..