ഇരുപതിലും അറുപതിലും ചോരാത്ത ആവേശം; പോട്ടോരിന്റെ സ്വന്തം കൈകൊട്ടിക്കളി സംഘം


എണ്‍പതിലാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി തുടങ്ങിയത്. തുടക്കത്തില്‍ സ്ത്രീകളും പുരുഷന്മാരുമായി ഇരുപത് അംഗങ്ങളുണ്ടായിരുന്നു...

പോട്ടോരിലെ പ്രൊഫണല്‍ കൈകൊട്ടിക്കളി സംഘമായിരുന്നു ഭാവന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്. എണ്‍പതിലാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളി തുടങ്ങിയത്. തുടക്കത്തില്‍ സ്ത്രീകളും പുരുഷന്മാരുമായി ഇരുപത് അംഗങ്ങളുണ്ടായിരുന്നു. പിന്നീട് സ്ത്രീകള്‍ വിവാഹിതരായി പോയപ്പോള്‍ ടീം നിര്‍ത്തേണ്ടിവന്നു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കോവിഡിന് മുമ്പാണ് ക്ലബ്ബിലെ അംഗങ്ങള്‍ വീണ്ടും കൈകൊട്ടിക്കളി തുടങ്ങിയത്. അന്നത്തെ ടീമംഗങ്ങളില്‍ പലരും അറുപതുകളിലെത്തിയെങ്കിലും ആവേശത്തിന് കുറവൊന്നുമില്ല. ഇരുപത്തിമൂന്ന് വയസ് മുതല്‍ അറുപത്തിയാറ് വയസ് വരെയുള്ള അംഗങ്ങളാണ് ഇപ്പോള്‍ ടീമിലുള്ളത്.

Content Highlights: kaikottikali, pottore bhavana arts and sports club, covid 19, onam, onam 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented