കാസര്‍കോട്ടെ ഏറ്റവും വലിയ പ്രചാരണ തുക കെ. സുരേന്ദ്രന്റേത്


മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാൻ ബി.ജെ.പി കോഴ നൽകി എന്ന ആരോപണം കത്തിനിൽക്കുന്നതിനിടേയാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്.

നിീയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് കെ. സുരേന്ദ്രനെന്ന് കണക്കുകൾ. 23,75,445 രൂപയാണ് സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ചിലവ്. കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അന്തിമ കണക്കാണിത്. മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാൻ ബി.ജെ.പി കോഴ നൽകി എന്ന ആരോപണം കത്തിനിൽക്കുന്നതിനിടേയാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. ആദ്യം ആറുലക്ഷത്തിൽ താഴെയുള്ള കണക്കാണ് അദ്ദേഹം സമർപ്പിച്ചിരുന്നത്. പാർട്ടി ഫണ്ടായി ലഭിച്ച 15 ലക്ഷം രൂപയും സ്വന്തം നിലയിൽ മുടക്കിയ 10500 രൂപയും തിരഞ്ഞെടുപ്പിന് വിനിയോ​ഗിച്ചതായാണ് സുരേന്ദ്രന്റെ കണക്ക്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented