കോഴിക്കോട്ട് കെ-റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ വീടുകള്‍തോറും കയറി ബോധവത്കരണം നടത്തി സിപിഎം. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ നേതൃത്വത്തിലാണ് ബോധവത്കരണം. പദ്ധതിയെ ജനം അനുകൂലിക്കുന്നുവെന്നും സില്‍വര്‍ലൈന്‍ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും ബോധവത്കരണം നടത്തിയശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: K-Rail survey kozhikode:CPM begins door-to-door campaign to eliminate confusion over project
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..