ഞങ്ങൾ ജീവിച്ചിരിക്കുന്നത് നിങ്ങൾ മൂലം;  തീയണച്ചവർക്ക് ആദരമർപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ


1 min read
Read later
Print
Share

ബ്രഹ്മപുരത്തെ തീയണച്ചവർക്ക് ആദരമർപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബ്രഹ്മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ ജീവിച്ചിരിക്കുന്നതിന്റെ കാരണം തീയണയ്ക്കാൻ അശ്രാന്തം പരിശ്രമിച്ച ഓരോരുത്തരുമാണെന്നും എന്നെന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിരക്ഷാ സേനാംഗങ്ങളെയും സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പിന്റെയും റീജണൽ സ്പോർട്‌സ് സെന്ററിന്റെയും നേതൃത്വത്തിൽ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: justice devan ramachandran applaud fire force and rescue team on brahmapuram fire operation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Aisha Sultana

അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Jun 8, 2022


02:54

കുടുംബത്തിലെ വരുമാനം നിലയ്ക്കുമെന്ന അവസ്ഥ, ബാര്‍ബര്‍ വേഷമണിഞ്ഞ് ഷൈലമ്മ

Apr 17, 2023


തെന്മലയിൽ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു

Nov 20, 2022

Most Commented