വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തുന്നു. മമ്മൂട്ടി ചിത്രം 'സിബിഐ 5 ദി ബ്രെയ്നില്‍' വിക്രം ആയിട്ടാണ് ജഗതി തിരിച്ചെത്തുന്നത്. ഷൂട്ടിങ് അനുഭവങ്ങള്‍ മകന് രാജ്കുമാര് മാതൃഭൂമി ന്യൂസിനോട് പങ്കുവെയ്ക്കുന്നു
Content Highlights: Jagathy Sreekumar joins the sets of Mammootty’s ‘CBI 5' as Vikram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..