ഐഎസ്ആർഒ ​ഗൂഢാലോചന കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന വാദവുമായി സിബിഐ


1 min read
Read later
Print
Share

ഐഎസ്ആർഒ ചാരക്കേസിൽ രാജ്യാന്തര ഗൂഢാലോചന അടക്കം പരിശോധിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന വാദവുമായി സിബിഐ. ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമാണ് നമ്പി നാരായണനെതിരായ കേസോടെ തടസപ്പെട്ടതെന്ന് സിബിഐ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

മാതൃഭൂമി സാഹിത്യപുരസ്കാരം എഴുത്തുകാരൻ സേതുവിന് സമ്മാനിച്ചു

May 20, 2023


Palakkad Shop Owner

കടയ്ക്ക് മുന്നിൽ ആറുപേരെ കണ്ടു; പാലക്കാട് കടക്കാരന് 2000 രൂപ പിഴയിട്ട് പോലീസ്

Aug 4, 2021


tanur boat accident

ദുരന്തതീരമായി തൂവൽതീരം; ബോട്ടപകടത്തിൽ നിരവധി മരണം

May 7, 2023

Most Commented