ബഹിരാകാശവിക്ഷേപണത്തോടെ പൂർണമായും നശിച്ചുപോകുന്ന വാഹനങ്ങൾക്കു ബദൽ ഒരുക്കാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിൽ ഐ.എസ്.ആർ.ഒ. വിക്ഷേപണലക്ഷ്യം പൂർത്തിയാക്കിയശേഷം തിരിച്ചെത്തി അടുത്ത ദൗത്യത്തിന് സജ്ജമാകുന്ന വാഹനങ്ങൾ വൈകാതെ പരീക്ഷിക്കും. ഇത് ലക്ഷ്യം കാണുന്നതോടെ നിലവിൽ ഉപഗ്രഹവിക്ഷേപണത്തിനും പര്യവേക്ഷണങ്ങൾക്കുമൊക്കെ ചെലവാകുന്ന ഭീമമായ തുക കുത്തനെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
Content Highlights: isro conducts experiments on reusing launched vehicles
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..