ക്ഷേത്രത്തിലെ പ്രതിഷ്ഠ 'ഇന്ത്യൻ ഭരണഘടന'; കുടപ്പനക്കുന്നിലെ ഭരണഘടനാ ക്ഷേത്രം


തിരുവനന്തപുരം കുടപ്പനക്കുന്നിൽ റിട്ടയർഡ് അധ്യാപകൻ ശിവദാസൻ പിള്ളയാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്

ഇന്ത്യന്‍ ഭരണഘടന പ്രതിഷ്ഠയാക്കിയ ഒരു ക്ഷേത്രമുണ്ട്. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ റിട്ടയര്‍ഡ് അധ്യാപകന്‍ ശിവദാസന്‍ പിള്ളയാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ഭരണഘടനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്ഷേത്ര രൂപീകരണത്തിന്റെ ലക്ഷ്യം.

ക്ഷേത്രമായി കാണുന്നതിലും വലുത് വളര്‍ന്നുവരുന്ന യുവതലമുറ ഭരണഘടനയുടെ പ്രാധാന്യവും മഹത്വവും മനസിലാക്കുന്നതിലാണെന്ന് ശിവദാസന്‍ പിള്ള പറയുന്നു.

Content Highlights: indian constitution temple at kudappanakunnu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented