ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു, ഉറങ്ങാതെ നേരം വെളുപ്പിച്ചു, അവസാന ആഗ്രഹം പറയാതെ തൂക്കുകയറിലേക്ക്


1 min read
Read later
Print
Share

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട നാല് കുറ്റവാളികളും അവസാന മണിക്കൂറില്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു എന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. നാല് പേരും രാവിലെ കുളിക്കാനോ ചായ കുടിക്കാനോ തയ്യാറായില്ല. അന്ത്യ അഭിലാഷങ്ങള്‍ ഒന്നും പ്രതികള്‍ അറിയിച്ചില്ല എന്നാണ് ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sangeetha Janachandran

സുരക്ഷിതത്വം ഇല്ലാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് സംരക്ഷണം വേണ്ടിവരുന്നത്- സം​ഗീത ജനചന്ദ്രൻ

Apr 3, 2023


Kunchacko Boban

ഒരു രാജമല്ലി വിടരുന്ന പോലെ... ബൈക്കോടിച്ച്  വരുന്ന സുധിയെ എങ്ങനെ മറക്കാനാകും? | അനിയത്തിപ്രാവ് @25

Mar 26, 2022


supreme court

1 min

രാജ്യത്ത് ഇപ്പോൾ ആരോഗ്യ അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതി - സുപ്രീംകോടതി

Apr 30, 2021

Most Commented