വാക്‌സിന്‍ ഫുള്‍ ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് പിടിപെട്ടതായി ഐ.സി.എം.ആര്‍. പഠനം


കോവാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവരില്‍ ആന്റി ബോഡി കൂടുതലെന്നും പഠനത്തില്‍ തെളിഞ്ഞു

വാക്‌സിന്‍ ഫുള്‍ ഡോസ് സ്വീകരിച്ചവര്‍ക്കും കോവിഡ് പിടിപെട്ടതായി ഐ.സി.എം.ആര്‍. പഠനം. രോഗികളായ 83 ശതമാനം പേരിലും ഒരേ രോഗലക്ഷണം കണ്ടെത്തി. കോവാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവരില്‍ ആന്റി ബോഡി കൂടുതലെന്നും പഠനത്തില്‍ തെളിഞ്ഞു.

മാർച്ച് ഒന്നുമുതൽ ജൂൺ ഒന്നുവരെ 274 പേരുടെ സാമ്പിൾ പരിശോധനയിലൂടെയാണ് ഐ.സി.എം.ആറിന്റെ പുതിയ കണ്ടെത്തൽ. പരീക്ഷണം നടത്തിയവരിൽ 239 പേർ കോവിഷീൽഡും 35 പേർ കോവാക്സിൻ ഫുൾഡോസും സ്വീകരിച്ചവരായിരുന്നു. വാക്സിൻ സ്വീകരിച്ചിട്ടും 274 പേർക്കും രോ​ഗം പിടിപെട്ടെന്ന് പഠനത്തിൽ വ്യക്തമായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented