വയറുനിറയുമ്പോഴേക്കും പോക്കറ്റ് കാലിയാകും; ഹോട്ടൽ ഭക്ഷണത്തിനും വില കൂട്ടി


ഏപ്രിൽ ഒന്നു മുതൽ പല ഹോട്ടലുകാരും കൂട്ടിയ വില ഈടാക്കി തുടങ്ങി

ചായയ്ക്ക് 12 രൂപ, ചെറുകടികൾക്ക് 12 രൂപ മുതൽ 15 രൂപവരെ, സാധാരണ ഊണിന് 10 രൂപ മുതൽ ഇരുപത് രൂപ വരെ. ഹോട്ടൽ ഭക്ഷണത്തിനും വില കൂടുകയാണ്. ഏപ്രിൽ ഒന്നു മുതൽ പല ഹോട്ടലുകാരും കൂട്ടിയ വില ഈടാക്കിത്തുടങ്ങി. ഇന്ധനം, പാചകവാതകം, മറ്റ് അസംസ്കൃത വസ്തുക്കൾ അങ്ങനെ എല്ലാറ്റിനും വില കൂടുമ്പോൾ ഭക്ഷണത്തിന് വില കൂട്ടാതിരിക്കാനാവില്ലെന്നാണ് ​ഹോട്ടലുടമകൾ പറയുന്നത്.

Content Highlights: hotel food prices hike in kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented