വധഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്ന് ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളല്ല, സ്വകാര്യ സന്ദേശങ്ങളാണ് നീക്കം ചെയ്തെന്നാണ് പ്രതികളുടെ വിശദീകരണം.
Content Highlights: highcourt will consider dileep's plea on scrap murder conspiracy case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..