ചാലക്കുടി പുഴയിൽ ജലനിരപ്പുയരുന്നു; മുന്നൊരുക്കങ്ങളുമായി അധികൃതർ


കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുന്നു. മുന്നൊരുക്കങ്ങളുമായി അധികൃതർ. അതേസമയം പ്രളയസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പുകൾ തുടങ്ങുന്നതിനായി സപ്ലൈക്കോ സാധനങ്ങൾ നൽകാൻ തയ്യാറാവുന്നില്ലെന്ന് ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്. നഗരസഭാ സെക്രട്ടറിയുടെ ഉൾപ്പെടെ കത്തുമായി ചെന്നിട്ടും സപ്ലൈകോ ഉദ്യോഗസ്ഥർ ഭക്ഷ്യവസ്തുക്കൾ നൽകാൻ തയ്യാറായില്ലെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: heavy rain water level raises in chalakkudi river alert

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented