കണ്ണൂര്‍ നെടുംപോയിലില്‍ കണ്ടെയ്നര്‍ ലോറികള്‍ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും ഈ പ്രദേശത്തെ റോഡ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന പതിനഞ്ചോളം ചരക്കു ലോറികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നെടുംപോയില്‍ ചുരത്തിന് താഴെ കുടുങ്ങിയിരിക്കുന്നത്. റോഡുകള്‍ ഗതാഗതയോഗ്യമാവാന്‍ ഇനിയും രണ്ട് ദിവസമെടുക്കുമെന്നാണ് പോലീസ് നല്കുന്ന വിവരം.
Content Highlights: Heavy rain, landslides cargo lorries got stuck at nedumpoil churam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..