തൃശൂർ ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം


തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതി തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ ​ഹരിത.വി.കുമാർ. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നതിനാൽ ചാലക്കുടി പുഴയിലെ സാഹചര്യം രൂക്ഷമാണെന്നും കളക്ടർ പറഞ്ഞു.. 2018-2019 വെള്ളപ്പൊക്കത്തിൽ മാറിത്താമസിക്കേണ്ടി വന്ന എല്ലാ കുടുംബങ്ങളും കച്ചവടസ്ഥാപനങ്ങളും ഉൾപ്പടെയുള്ളവർ അധികൃതരുടെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറാൻ തയ്യാറാവണമെന്നും കളക്ടർ അറിയിച്ചു.

Content Highlights: Heavy Rain In thrissur water level raises in chalakkudi river alert

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented