മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ, വ്യാപക കൃഷി നാശം


മലപ്പുറം ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് വ്യാപക കൃഷി നാശം. പുഴകൾ കര കവിഞ്ഞൊഴുകി. വീടുകളുടെ മുകളിലേക്ക് മരം വീണ് കനത്ത നാശനഷ്ടവുമുണ്ടായി. ജില്ലയിലെ
ചോക്കാട് പഞ്ചായത്തിൽ 40 സെന്റ് കോളനിയിലാണ് കാറ്റ് നാശം വിതച്ചത്. തമിഴ്നാട്ടിലെ ​ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ, ഊട്ടി ഭാ​ഗങ്ങളിലും കനത്ത മഴ വ്യാപകനാശമുണ്ടാക്കി. .


Content Highlights: heavy rain kerala, rain updates, destruction due to rain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented