ഇഴപിരിയാത്ത സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി ആ ചിത്രം



പെട്ടിമുടി: പെട്ടിമുടി ദുരന്തം മലയാളി മനസുകള്‍ക്ക് അടുത്ത കാലത്തൊന്നും മറക്കാന്‍ കഴിയാത്ത കണ്ണീര്‍ കാഴ്ചയാണ്. ഏവരുടെയും കരലളിലിയിച്ച ദൃശ്യങ്ങളായിരുന്നു മണ്ണിനടിയില്‍ നിന്ന് തിരച്ചില്‍ സംഘം പുറത്തെടുത്ത അഞ്ജുമോളുടെയും ഏഴുവയസുകാരി ലക്ഷണശ്രീയുടെയും സ്‌നേഹബന്ധം. അടുത്തടുത്ത ലയങ്ങളില്‍ താമസിച്ചിരുന്നവര്‍ ആയിരുന്നെങ്കിലും ലക്ഷണയ്ക്ക് അമ്മയും സഹോദരിയുമായിരുന്നു അഞ്ജു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented