കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംങ് നടത്തിയാണ് ഹൈക്കോടതി അതിര്‍തിയില്‍ കുടുങ്ങിയ വരെ കടത്തിവിടണമെന്ന ഹര്‍ജി പരിഗണിക്കുന്നത്. കേരളത്തിലേയ്ക്ക് കടക്കാനാനായി അതിര്‍ത്തിയില്‍ എത്തിരിക്കുന്ന മുഴുവന്‍ പേരെയും ക്വാറന്റെന്‍ ഉറപ്പാക്കി നാട്ടിലേയ്ക്ക് എത്താന്‍ അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരോട് മനുഷ്യത്വപരമായ സമീപനം വേണം എന്നും ഹര്‍ജിയില്‍ പറയുന്നു. പാസ് ഇല്ലാത്തവരെ സംസ്ഥാനത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്നും ഇത്തരതത്തില്‍ എത്തിയവര്‍ മടങ്ങി പോകണം എന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..