'ഓണക്കോടി' പദ്ധതിക്കായി മാതൃഭൂമിക്കൊപ്പം കൈക്കോർത്ത് ഗ്രീൻവാലിയിലെ കുട്ടികൾ


ഓണാഘോഷത്തിന് മാറ്റിവച്ച തുകയിൽ നിന്നാണ് കുട്ടികൾ കൈത്താങ്ങ് പദ്ധതിക്ക് പണം കണ്ടെത്തിയത്...

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ഓണക്കോടി ഉടുപ്പിക്കാനുള്ള മാതൃഭൂമിയുടെ കൈത്താങ്ങ്‌ പദ്ധതിയിൽ കൈകോർത്ത് കോതമംഗലം ഗ്രീൻവാലി പബ്ലിക്ക് സ്‌കൂൾ കുട്ടികളും. ഓണക്കോടി വാങ്ങാനായി ഇരുപത് പേർക്ക് 1200 രൂപ വീതം 24,000 രൂപയാണ് കുട്ടികൾ സമാഹരിച്ചത്.

സ്‌കൂൾ ലീഡർ മാരായ ആൻ കോര, ആൽവിൻ ജോർജ് എന്നിവരിൽ നിന്ന് മാതൃഭൂമി ചീഫ് സബ് എഡിറ്റർ ബിജു സി.പി. ചെക്ക് ഏറ്റുവാങ്ങി. സ്‌കൂൾ ഡയറക്ടർ പ്രദീപ് കുര്യാക്കോസ്, പ്രിൻസിപ്പൽ സി.കെ. സൂസി എന്നിവർ സംസാരിച്ചു. ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റിവച്ച തുകയിൽ നിന്നാണ് കുട്ടികൾ കൈത്താങ്ങ് പദ്ധതിക്ക് പണം കണ്ടെത്തിയത്.



Content Highlights: Mathrubhumi Onakkodi Kaithang, Greenvalley public school kothamangalam, mathrubhumi onakkodi 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented