കണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. സ്കൂട്ടറില്‍ ലോറി ഇടിച്ച് ഉണ്ടായ അപകടത്തില്‍ മുത്തച്ഛനും ചെറുമകനുമാണ് മരിച്ചത്. എടച്ചേരി കൊമ്പ്രകാവ് സ്വദേശി മഹേഷ് ബാബു, ഇദ്ദേഹത്തിന്റെ മകളുടെ മകന് ഏഴുവയസുകാരന് ആഗ്നേയ് എന്നിവരാണ് മരിച്ചത്.
ഇവര്‍ യാത്ര ചെയ്തിരുന്ന സ്കൂട്ടറിന് പിന്നില്‍ ഗ്യാല് സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ റോഡിലേക്ക് വീഴുകയും ഇവരുടെ മുകളിലൂടെ ലോറി കയറി ഇറങ്ങുകയുമായിരുന്നു.
Content Highlights: lorry accident, kannur, pallikkulam, edachery kombra kavu, gas lorry, road accident, accident death
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..