സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇന്ന് അറസ്റ്റിലായത് മൂന്നുപേര്‍; പിടിയിലായവരില്‍ ഇടനിലക്കാരും


സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കൊടുവള്ളി മാനിപുരത്തെ മുഹമ്മദ് അബ്ദുഷമീം. വട്ടക്കിണര്‍ സ്വദേശി സി.വി ജിഫ്സല്‍, മലപ്പുറം കോട്ടക്കലിലെ പി.ടി അബ്ദു എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ നിന്ന് ഇന്നലെ മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented