വ്യായാമം ചെയ്യുന്നതിനിടെ ഫ്ലാറ്റിന് മുകളില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഐറിന് ജോയ് ആണ് മരിച്ചത്. എറണാകുളം സൗത്ത് ചിറ്റൂര്‍ റോഡിലെ ഫ്ലാറ്റില്‍ വെച്ച് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.
സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്നാണ് ഇരുവരും വ്യായാമം ചെയ്തുകൊണ്ടിരുന്നത്. ഇതിനിടയില്‍ കാല്‍വഴുതുകയും താഴേക്ക് പതിക്കുകയുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..