' ജീവിക്കാൻ ആ​ഗ്രഹമുണ്ടായിട്ടല്ല, മകളെയോർത്താണ് '; വീട്ടമ്മയെ പെരുവഴിയിലിറക്കി ജിസിഡിഎ


കച്ചവട സ്ഥാപനം പൂട്ടി വീട്ടമ്മയെ പെരുവഴിയിലറക്കി ഗ്രേറ്റര്‍ കൊച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റി

വാടക കുടിശ്ശികയുടെ പേരില്‍ കച്ചവട സ്ഥാപനം പൂട്ടി വീട്ടമ്മയെ പെരുവഴിയിലറക്കി ഗ്രേറ്റര്‍ കൊച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റി. മറൈന്‍ ഡ്രൈവില്‍ തട്ടുകട നടത്തിയിരുന്ന പ്രസന്നയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. വാടക നൽകാത്തവർക്കെതിരേ നടപടി പാടില്ലെന്ന സർക്കാർ നിർദേശം നിലനിൽക്കേയാണ് സർക്കാർ സംവിധാനമായ ജിസിഡിഎയുടെ പ്രതികാരനടപടി.

2015ൽ ഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് മാനസിക വെല്ലുവിളി നേരിടുന്ന മകൾക്കൊപ്പം ചെറിയ കട നടത്തി ഉപജീവനം കണ്ടെത്തിയിരുന്നത്. ജീവിക്കാൻ ആ​ഗ്രഹമുണ്ടായിട്ടല്ല മകളെയോർത്താണ് താൻ ജീവിക്കുന്നതെന്നും ഒരു പെൺകുട്ടിയെയും കൊണ്ട് തനിക്ക് യാചിക്കാൻ പറ്റുമോയെന്നും പ്രസന്ന ചോദിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented