കണ്ണൂർ പിലാത്തറയിലെ ഹോട്ടലിലെ ഭക്ഷ്യസാമഗ്രികൾ ശുചിമുറിയിൽ സൂക്ഷിച്ചതിനെ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. പിലാത്തറയിലെ കെ.സി റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് പേർക്കെതിര പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കേരളത്തിൽ അങ്ങോളമിങ്ങോളം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡ് നടന്നുവരികയാണ്.
Content Highlights: food items found in the toilet of the hotel
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..