രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്


1 min read
Read later
Print
Share

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വാര്‍ഷികം ഇന്ന്. വാര്‍ഷികത്തിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിശദമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് 10 കോടി കുടുംബങ്ങളിലെത്തിക്കും. കത്ത് പത്രങ്ങളിലും പ്രസിദ്ധീകരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയനായ ലോക നേതാവ് എന്നതാണ് പ്രചാരണത്തിലെ പ്രധാന മുദ്രാവാക്യം. ഒരുമാസം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ റാലികള്‍ നടത്തും. ഒന്നാം മോദി സര്‍ക്കാരില്‍ നിന്നും വ്യത്യസ്ഥമായി പാര്‍ട്ടി പ്രത്യേയശാസ്ത്രത്തിനും അജണ്ഡകള്‍ക്കും പ്രാധാന്യം നല്‍കിയതായിരുന്നു രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Aisha Sultana

അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Jun 8, 2022


MP Veerendra Kumar

ഓര്‍മ്മകളിലെ വീരേന്ദ്രകുമാര്‍; ഇന്ന് 85-ാം പിറന്നാള്‍

Jul 22, 2021


03:05

'മാതൃകയാണ് ആ പെണ്‍കുട്ടിയുടെ ധൈര്യം, ഞാന്‍ ചെയ്തത് കടമ മാത്രം' - കണ്ടക്ടര്‍ പ്രദീപ് പറയുന്നു

May 18, 2023

Most Commented