പാലക്കാട് വൻ തീപ്പിടിത്തം; ഹോട്ടൽ പൂർണ്ണമായും കത്തി നശിച്ചു | Video


1 min read
Read later
Print
Share

പാലക്കാട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ നൂർജഹാൻ ഓപ്പൺ ഗ്രിൽ എന്ന ഹോട്ടലിനാണ് തീപിടിച്ചത്. സ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. മുഴുവന്‍ ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത് എന്നാണ് വിവരം. കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടറുകള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് നീക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Archana Gautam

കോണ്‍ഗ്രസ്സിന് വേണ്ടി കരഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച് അര്‍ച്ചന ഗൗതം

Jan 31, 2022


mathrubhumi

ഡബിളാ.. ഡബിള്; കേരളത്തിന്റെ വന്ദേഭാരത് തീവണ്ടികൾ കണ്ടുമുട്ടിയപ്പോൾ

Sep 24, 2023


Krishna Kumar

1 min

പാർട്ടി വോട്ട് കിട്ടിയില്ല, കേന്ദ്രനേതാക്കളും വന്നില്ല; ബിജെപി നേതൃത്വത്തിനെതിരെ കൃഷ്ണകുമാര്‍

May 10, 2021

Most Commented