കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് ഷെഡ് കെട്ടി താമസിക്കുന്ന കുടുംബത്തിന് സഹായമെത്തിക്കും-ദേവികുളം എംഎല്‍എ


1 min read
Read later
Print
Share

ചിന്നക്കനാല്‍ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി താമസിക്കുന്ന വിമലയ്ക്കും മകനും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് ദേവികുളം എംഎല്‍എ എ രാജ. മകന്റെ ചികിത്സയ്ക്കാവശ്യമായ തുക നിശ്ചിത വിഭാ​ഗവും സർക്കാരും ചേർന്ന് വഹിക്കാനുള്ള ഇടപെടൽ നടത്തും. അവിടെ തന്നെ താമസിക്കണമെന്നാണെങ്കിൽ അതിനുള്ള സൗകര്യമോ അതല്ല മറ്റു സ്ഥലത്തേക്ക് മാറാൻ തയാറാണെങ്കിൽ ആൾത്താമസമുള്ള സ്ഥലമോ ലഭ്യമാക്കുമെന്നും എംൽഎ പറഞ്ഞു. അമ്മയുടെയും മകന്റെയും ദുരിതജീവിതം മാതൃഭൂമി ന്യൂസാണ് പുറംലോകത്തെ അറിയിച്ചത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

01:00

അഷ്ടമുടിക്കായലിൽ ശിക്കാര വള്ളം മുങ്ങി; കെെകുഞ്ഞടക്കമുള്ളവരെ രക്ഷപ്പെടുത്തി

Mar 4, 2023


ഇനി ഇടപാടുകൾക്ക് ഡിജിറ്റൽ രൂപ

Nov 3, 2022


screengrab photo

അവശ്യയാത്രകള്‍ മാത്രം; നാളെ നിയന്ത്രണങ്ങളുടെ ഞായര്‍

Jan 22, 2022

Most Commented