ഗോവയിൽ നടന്ന ഐ.എസ്.എൽ ഫൈനലിൽ കപ്പടിക്കാതെ മടങ്ങേണ്ടി വന്നതിന്റെ സങ്കടത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. നിരാശയുണ്ടെങ്കിലും ടീം നന്നായി കളിച്ചു എന്ന് അവർ പറയുന്നു. ഇനി അടുത്ത സീസണിനായുള്ള പ്രതീക്ഷയിലാണ് അവർ.
Content Highlights: fans of kerala blasters are in deep sorrow
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..