ആലപ്പുഴ: ബ്ലെഡ് കാന്‍സര്‍ ബാധിച്ച നാലുവയസ്സുകാരി ഫാത്തിമ്മയുടെ ചികിത്സയ്ക്കായി വഴിതേടുകയാണ് ആലപ്പുഴയിലെ ബാബു ജസീല ദമ്പതികള്‍. ഭീമമായ ചികിത്സാ ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. പ്രിയ മകളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ നന്മ വറ്റാത്ത മനസ്സുകളുടെ പിന്തുണയാണ് ഈ കുടംബം ആഗ്രഹിക്കുന്നത്.
Jazeela Babu
Account No: 201 200 22 632
SBIN0003106
SBI MULLAKKAL BRANCH
PH - 87 14 28 90 99
Account No: 201 200 22 632
SBIN0003106
SBI MULLAKKAL BRANCH
PH - 87 14 28 90 99
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..