ആരോ​ഗ്യവകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ പരിശോധന ഇല്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്റ്


ത്തനംതിട്ടയിലെ സർക്കാർ ആശുപത്രിയിൽ പരിശോധനയില്ലാതെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നു. ആരോ​ഗ്യവകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ ജനറൽ ആശുപത്രിയിലെ നേത്ര​രോ​ഗ വിഭാ​ഗം ഡോക്ടറാണ് അമിതനിരക്ക് ഈടാക്കി നേത്രപരിശോധനാ സർട്ടിഫിക്കറ്റ് നൽകിയത്. പരിശോ​ധന കൂടാതെയാണ് ഇയാൾ രേഖകളിൽ ഒപ്പിടുന്നതും സീൽ വെയ്ക്കുന്നതും. ഇതിന് അനധികൃതമായി ഫീസും ഈടാക്കുന്നുണ്ട്.

Content Highlights: medical report sacm, general hosputal pathanamthitta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


38:00

'ഈ രൂപം കണ്ട് സ്ഥിരമായി തയ്ച്ചുവെച്ച പോലീസ് വേഷം എനിക്ക് തരികയായിരുന്നു' | Binu Pappu

Oct 7, 2022

Most Commented