പലരും തൊഴില്‍ നഷ്ടപെട്ടവര്‍, മടക്കയാത്ര സൗജന്യമാക്കണമെന്ന് പ്രവാസി സംഘടനകള്‍


കോഴിക്കോട്: പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍. സാമ്പത്തികത്തകര്‍ച്ച മൂലം യാത്രാക്കൂലി പോലും വഹിയ്ക്കാനാവാത്ത നിലയിലാണ് മിക്കവരുമെന്ന് സംഘടനകള്‍ ചൂണ്ടികാട്ടുന്നു. തൊഴില്‍ നഷ്ടപെട്ടവരെയും ശമ്പളം ഇല്ലാത്തവരെയും സഹായിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു.

പലരും ഭക്ഷണത്തിനുപോലും പണം ഇല്ലാത്തവരായി എന്നും ഇവര്‍ പറയുന്നു. സന്നദ്ധ സംഘടനകള്‍ക്ക് സഹായിക്കുന്നതിന് ഒരു പരിധി ഉണ്ടെന്നും ഇന്ത്യന്‍ എംബസിയുടെ പക്കലുള്ള പ്രവാസി വെല്‍ഫെയര്‍ ഫണ്ട് യാത്ര ചിലവുകള്‍ക്കായി ഉപയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented