ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: മുസ്ലീം ലീഗ് അടിയന്തര യോഗം വിളിച്ചു


1 min read
Read later
Print
Share

പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായതിനെ തുടര്‍ന്ന് മുസ്ലീം ലീഗ് അടിയന്തര യോഗം തുടങ്ങി. അറസ്റ്റിലായതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് ലീഗ് അടിയന്തിര യോഗം വിളിച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, സാദിഖ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തിന് ശേഷം ലീഗ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന

പാലാരിവട്ടം അഴിമതിയില്‍ നേരത്തെ ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. ജ്വല്ലറി തട്ടിപ്പില്‍ എം.സി ഖമറുദീന്‍ അറസ്റ്റിലായ സംഭവത്തിലും ലീഗ് ഇതേ നിലപാടാണ് സ്വീകരിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Aisha Sultana

അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Jun 8, 2022


cheetah

ഇന്ത്യയിലെത്തിച്ച ചീറ്റകൾ ചത്തൊടുങ്ങുന്നു, പ്രൊജക്ട് ചീറ്റ വിജയമോ പരാജയമോ ?

May 31, 2023


ആം ആദ്മിക്ക് ആത്മവിശ്വാസമേകി ഗുജറാത്ത്; പാർട്ടി ദേശീയ പദവിയിലേക്ക്

Dec 8, 2022

Most Commented