പ്രമുഖ വാഹന ബ്രാൻഡുകളുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപ്പിടിക്കുന്നതിന്റെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ചെന്നൈയിൽ വീണ്ടും ഒരു ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ഇ-പ്ലൂട്ടോ 7 ജി സ്കൂട്ടറിൽ നിന്ന് ശക്തമായി പുക ഉയരുന്നതിന്റെ ദൃശ്യങ്ങളാണ് സുമന്ത് ബാനർജി എന്നയാൾ തന്റെ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ നാലുദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന സമാനമായ നാലാമത്തെ സംഭവമാണിത്.
Content Highlights: EV scooter caught fire in Chennai viral video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..