ഐഫോണിനും ആൻഡ്രോയ്ഡ് ഫോണിനും ഇനി ഒറ്റ ചാർജ്ജർ


ഫോൺ അടക്കം എല്ലാ ഫോണുകൾക്കും ഇനി ഒറ്റ ചാർജ്ജർ മതിയെന്ന യൂറോപ്യൻ യൂണിയന്റെ തീരുമാനം ചർച്ചയാവുകയാണ്. 2024 അവസാനത്തോടെ ഐഫോണുകൾ, എയർപോഡുകൾ ഉൾപ്പെടെ എല്ലാ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും യു.എസ്.ബി ടൈപ്പ് സി ചാർജിങ് പോർട്ടുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് യൂറോപ്യൻ പാർലമെന്റ് പാസാക്കിയ നിയമം.

2024 അവസാനത്തോടെ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ക്യാമറകളിലും ടൈപ്പ്-സി ചാർജിങ് പോർട്ട് ആയിരിക്കണം. 2026 മുതൽ ഈ നിബന്ധന ലാപ്‌ടോപ്പുകൾക്കും ബാധകമാകും. ചുരുക്കിപ്പറഞ്ഞാൽ ആപ്പിളായാലും ആൻഡ്രോയിഡായാലും ചാർജ്ജർ ഒരേ ടൈപ്പ് മതിയാവും.



Content Highlights: EU Wants Apple and Android to Use USB-C Charger

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented