സംസ്ഥാനത്ത് ഇത്തവണയും പ്രളയസാധ്യതയുണ്ട് ; ബൗമമന്ത്രാലയം


ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇത്തവണയും പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ് .സര്‍ക്കാര്‍ മുന്നൊരുക്കം നടത്തണമെന്ന് ഭൗമമന്ത്രാലയം സെക്രട്ടറി എം രാജീവന്‍. കേരളത്തിന്റെ പത്തു വർഷത്തെ സാഹചര്യങ്ങളും ലഭിച്ച മഴയുടെ കണക്കുകളും വിലയിരുത്തുമ്പോൾ ഈ നിഗമനം. കഴിഞ്ഞ വര്ധസം ലഭിച്ച മഴേയ്ക്ക് സമാനമായ ശ്കതമായ മഴ ഈ വർഷത്തിലും ലഭിക്കും എന്നാണ് ബൗമമന്ത്രാലയം പറയുന്നത്.

ഈ വർഷാശം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് പ്രളയത്തിന്റെ സാധ്യത . എന്നാൽ ഇപ്പോഷയിരിക്കും ശക്തമായ മഴ ലഭിക്കുകയെന്ന് കാര്യം മഴ ഉണ്ടാകുന്നതിന്റെ മൂന്ന് ദിവസം മുൻപായി തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൃത്യമായി സംസ്ഥാനങ്ങളെ അറിയിക്കുന്നതായിരിക്കും.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented